കക്കട്ടിൽ: കൈവേലിയിലെ തേക്കുള്ള പറമ്പത്ത് കുഞ്ഞിക്കണ്ണൻ (56) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനുലാൽ, അനുശ്രീ. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: ശാരദ, പരേതയായ ശോഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.