ചേമഞ്ചേരി: കുന്നുമ്മൽ കൃഷ്ണൻ നായരുടെയും ലീലാവതി അമ്മയുടെയും മകൻ രവീന്ദ്രൻ (64) ചെെന്നെയിൽ നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രരിത, സ്വപ്ന. മരുമക്കൾ: സതീശൻ, രജീഷ്. സഹോദരങ്ങൾ: സുരേഷ്, ദേവി സുരേഷ്, പരേതനായ ശശികുമാർ