മുക്കം: അഗസ്ത്യൻ മുഴി ചെമ്പോട്ടിയിൽ കരുണൻ (73) നിര്യാതനായി. മാവൂർ ഗ്രാസിം റിട്ട: ജീവനക്കാരനാണ്. ഭാര്യ: നളിനി. മക്കൾ: മോഹിത്, സന്ധ്യ, ദിവ്യ. മരുമക്കൾ: സുരേന്ദ്രൻ, ഷൈജു, രമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.