നടുവണ്ണൂർ: പാലോളിയിലെ തെക്കെ വെളിയോട്ട് ഇബ്രാഹീം(59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, ഷംസീറ, ഷഹീറ. മരുമക്കൾ: നൗഷാദ്, നിയാസ്, മുഹ്സിന