മാത്തോട്ടം: നടുക്കണ്ടി മമ്മദ് കോയ (73) മാത്തോട്ടം ഒജീൻറകത്ത് നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഷാനില, ഫെബില. മരുമക്കൾ: നൗഷാദ്, നിഷാദ്. സഹോദരങ്ങൾ: ആലിക്കോയ, കല്മബി, അബ്ദുൽ ലത്തീഫ്.