മുക്കം: മുത്തേരിയിൽ ഇമ്പിചെക്കു (90) നിര്യാതനായി. ഭാര്യ: പരേതയായ കാളി. മക്കൾ: വസന്തൻ, കാമിനി. മരുമക്കൾ: നൈനജ, വത്സൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.