കൊടുവള്ളി: പോർങ്ങോട്ടൂർ കൊറ്റിവട്ടം മഠത്തിൽ തങ്കമണി (62) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻപിള്ള. മക്കൾ: രാജേഷ്, ജയന്തി. മരുമക്കൾ: സിന്ധു, പരേതനായ രാമദാസ്. സഞ്ചയനം ശനിയാഴ്ച.