പേരാമ്പ്ര: മായിച്ചേരി ദേവകി ബ്രാഹ്മണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പീശൻ. മക്കൾ: ശ്യാമള, ശൈലജ, സജിത, സുനിത. മരുമക്കൾ: ശിവദാസൻ, രാജഗോപാലൻ, രാമകൃഷ്ണൻ സരയു, ഹരീന്ദ്രനാഥ്.