വടകര: പുതുപ്പണം ചെറ്റയിൽ മാതു (94) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചന്ദ്രൻ, ഗംഗാധരൻ, കമല, മാലതി, നാരായണൻ, പത്മനാഭൻ, ബാലകൃഷ്ണൻ, സുകുമാരൻ. മരുമക്കൾ: വസന്ത, രാധ, ഉഷ, മിത്രൻ, റീജ, സജിത, പരേതനായ നാണു. സഹോദരങ്ങൾ: ജാനു, പരേതരായ മാണി, മാധവി, ദേവകി.