വില്യാപ്പള്ളി: വൈക്കിലിശ്ശേരി റോഡിലെ പേരാമ്പ്രത്ത് മീത്തൽ ശങ്കരൻ (74) നിര്യാതനായി. ഭാര്യ: രമ. മകൻ: റനീഷ്. മരുമകൾ: സ്മിത. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, പരേതരായ കണാരൻ, പാറു, ജാനു.