നരിക്കുനി: ലേബർ കോടതി റിട്ട. ജീവനക്കാരൻ പുല്ലാളൂർ കണ്യാട്ട് ആലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഹസീന, ഹാജറ, ഹൈറുന്നിസ. മരുമക്കൾ: ഒ.കെ അബ്ദുൽ അസീസ്, മജീദ്, അസീസ്.