കൊയിലാണ്ടി: ബീച്ച് റോഡിലെ ആയിഷ മൻസിൽ പള്ളിക്കലകത്ത് മുഹമ്മദ് ആറ്റകോയ തങ്ങൾ (72) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: സാജിറ ബീവി, സജീർ സഖാഫ്, സമീഹ് സഖാഫ്. മരുമക്കൾ: മുത്തുക്കോയ തങ്ങൾ, ശരീഫ ബീവി, സഹല ബീവി.