തലക്കുളത്തൂർ: പരേതനായ ചോയിക്കുട്ടിയുടെ മകൻ ചീരോത്ത് സി.കെ. ബാബു (63) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: ശൈലജ. മകൾ: ബബിത. മരുമകൻ: അജേഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച.