നന്മണ്ട: അമ്പായപ്പുറത്ത് പരേതനായ കൃഷ്ണെൻറയും ശ്രീമതിയുടെയും മകൻ രഞ്ജിത്ത് (40) ഖത്തറിൽ നിര്യാതനായി. ഭാര്യ: ബീന. മകൾ: പാർവണ കൃഷ്ണ. സഹോദരൻ: ശ്രീജിത്ത്. സഞ്ചയനം ശനിയാഴ്ച.