കൊയിലാണ്ടി: അരിക്കുളം തറമലങ്ങാടി മഠത്തില്‍ പരേതനായ അമ്മതിെൻറ മകന് ആലി (68) നിര്യാതനായി. എ.കെ.ടി.എ ടൈലേഴ്സ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: അലീമ. മക്കള്‍: സാബിറ, ഷഫീക്ക്, പരേതയായ സമീറ. മരുമക്കള്‍: മുഹമ്മദ് ടി.പി, ഷബ്ന. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, മറിയം, പാത്തുമ്മ പരേതരായ കുഞ്ഞി മൊയ്തീന്, ഉമ്മര്‍.