പോലൂര്: തെക്കെയില്‍ ദേവകിയമ്മ (89) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പുതിയോട്ടില്‍ അപ്പുക്കുട്ടി നായര്‍. മക്കള്‍: ബാബു, ജയമണി. മരുമക്കള്‍: മണി, സീന. സഹോദരങ്ങള്‍: ബാലന് നായര്‍, സുകുമാരന്‍ നായര്‍, പുഷ്പവല്ലി, പരേതരായ ഗംഗാധരന് നായര്‍, കൃഷ്ണനുണ്ണി നായര്‍. സഞ്ചയനം ഞായര്‍.