കൊയിലാണ്ടി: പുളിയഞ്ചേരി ബിജു നിവാസിൽ എം.എം. കുമാരൻ (84) നിര്യാതനായി. കോഴിക്കോട് മോഡൽ ഹൈസ്കൂൾ റിട്ട: അധ്യാപകനാണ്. ഭാര്യ: എം.വി.സാവിത്രി. മക്കൾ: ഷാജി, ബിജു, ഷൈനി. മരുമക്കൾ: ജിഷ, സോന, ബിജു ബാൽ. സഹോദരങ്ങൾ: ചാത്തൻ, പരേതരായ ചിരുത, ഗോവിന്ദൻ.