മണ്ണൂർ: കോഴിക്കോട് വോൾഗ ഫുഡ്സ് മാനേജിങ് ഡയറക്ടർ പരേതനായ ആലിക്കോയ ഹാജിയുടെ ഭാര്യ ബീപാത്തുമ്മ പി.പി (63) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സക്കീർ ഹുസൈൻ, മുജീബ് റഹ്മാൻ, അബൂബക്കർ കോയ, അബ്ദുല്ല കോയ, ആയിഷാ ബീവി, സുഹറാബി. മരുമക്കൾ: സൈനുദ്ദീൻ, മുഹമ്മദ് ഹനീഫ, മൈമൂന, ഹസീന, സാഹിറ, ജസീന, റിസ്വാന.