പേരാമ്പ്ര: വാളൂരിലെ മഞ്ചപ്പറമ്പിൽ പരേതരായ അരുമയുടെയും അരിത്തായിയുടെയും മകൻ വേലായുധൻ (68) നിര്യാതനായി. ഭാര്യ: യശോദ. മകൻ: അശ്വന്ത്. സഹോദരങ്ങൾ: ബാലൻ, നാരായണി, ദേവി, നാരായണൻ.