നാദാപുരം: വിലാതപുരത്തെ പുത്തലത്ത് കേളപ്പൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രാഗേഷ്, രാഗി, രമ്യ. മരുക്കൾ: ഷംന, വാസു, അനീഷ്. സഹോദരങ്ങൾ: മാണി, നാരായണി, കുമാരൻ, രാജൻ, രാജീവൻ.