നാദാപുരം: കല്ലാച്ചിയിലെ കരിമ്പിൽ മാണി (90) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. ഭർത്താവ്: പരേതനായ കരിമ്പിൽ കണ്ണൻ. മക്കൾ: ശ്രീധരൻ, വാസു, വനജ, ചന്ദ്രൻ, സുരേന്ദ്രൻ, ശ്രീജ. മരുമക്കൾ: സവിത, സനില, കുമാരൻ, നിഷ, വത്സൻ, ലീന.