നാദാപുരം: കുമ്മങ്കോട് ഈങ്ങോളി താമസിക്കുന്ന നടുക്കണ്ടി അബ്ദുല്ല (60)നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, നസീറ. മരുമകൻ: ഒ.കെ. അഷ്റഫ്. സഹോദരങ്ങൾ: മൊയ്തു, ബഷീർ, അഷ്റഫ്, സുബൈദ, പരേതനായ അമ്മദ്.