കുറ്റിക്കാട്ടൂർ: ഇടമച്ചിൽ ബാലകൃഷ്ണൻ (59) നിര്യാതനായി. കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി, കുന്ദമംഗലം പഞ്ചായത്ത് സാക്ഷരത പ്രേരക്, പൈങ്ങോട്ടുപുറം വിദ്യാദായനി വായനശാല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ലേഖ. മകൾ: പരേതയായ അമൃത. സഹോദരങ്ങൾ: ദേവകി (ബേബി), ലീല, പരേതനായ രാജൻ, വസന്ത, ലളിത, പൊന്നുദാസ്, ബിന്ദു.