പയ്യോളി: പള്ളിക്കര, നാലാം കണ്ടത്തിൽ വേമ്പർ (95) നിര്യാതനായി. ഭാര്യ: കുപ്പച്ചി. മക്കൾ: കമല, ചന്ദ്രിക, പ്രകാശൻ, പ്രതീശൻ. മരുമക്കൾ: ബിന്ദു പ്രകാശൻ, ബിന്ദു പ്രതീശൻ, പരേതരായ മൊയ്തീൻ, ശ്രീധരൻ.