എകരൂല്‍: കരുമല കുന്നുമ്മൽ ദാമോദരൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഷീജ, ഷീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പരേതനായ മോഹനൻ. സഹോദരങ്ങൾ: മീനാക്ഷിയമ്മ, കൃഷ്ണൻകുട്ടി നമ്പ്യാർ, കാർത്ത്യായനി, പരേതനായ വേലായുധൻ നമ്പ്യാർ. സഞ്ചയനം ഞായറാഴ്ച.