കാപ്പാട്: കാട്ടിൽപീടിക അഭിലാഷ് വീട്ടിൽ എം.വി അഹമ്മദ് (77) നിര്യാതനായി. ഭാര്യ: ആശയിശ. മക്കൾ: ബുഷറ, റസീന, നജീബ്, സുമൈറ, മാഷിദ. മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, സിദ്ദീഖ്, അഷ്റഫ്, ഹസീന.