പേരാമ്പ്ര: കടിയങ്ങാട്ടെ എരപ്പക്കുടി താമസിക്കുന്ന വടക്കേടത്ത് ഇബ്രാഹിം ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: എൻ.കെ സൽമ, മുഹമ്മദ്. മരുമക്കൾ: മുസ്തഫ, സീനത്ത്. സഹോദരങ്ങൾ: കുഞ്ഞാമി, അലീമ, പരേതരായ അമ്മദ്, മൊയ്തു മുസ്ലിയാർ, അബ്ദുല്ല, ബിയ്യാത്തു.