നടുവണ്ണൂർ: നടുവണ്ണൂരിലെ ടാക്സി ഡ്രൈവർ കാവുന്തറ എളമ്പിലാശ്ശേരി താഴെ കുനിയിൽ സത്യനാഥൻ (48) നിര്യാതനായി. മാതാവ്: അമ്മാളു. ഭാര്യ: ഷൈമ. മക്കൾ: അതുൽ കൃഷ്ണ, അളകനന്ദ. സഹോദരങ്ങൾ: സത്യപ്രകാശൻ, സത്യവ്രതൻ, സത്യപ്രഭ. പിതാവ്: പരേതനായ കൃഷ്ണൻ.