പയ്യോളി: തച്ചൻകുന്ന് കുഴിക്കാട്ട് മാധവി (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ. മക്കൾ: സുനിൽ, മിനി, നിജീഷ്. മരുമക്കൾ: ബാബു, സുനിത, അഞ്ജു. സഹോദരൻ: നാരായണൻ.