കക്കട്ടിൽ: കൈവേലി കുഞ്ഞോടൻ കണ്ടിയിൽ കുഞ്ഞികൃഷ്ണൻ നായർ (74) നിര്യാതനായി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫിസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: വത്സല. മക്കൾ: അഖിലേഷ്, ശിഖിലേഷ്, നിഖിലേഷ്. മരുമക്കൾ: ബിബിന, ആതിര, അനുശ്രീ. സഹോദരങ്ങൾ: നാണു നായർ, അച്യുതൻ നായർ, നാരായണൻ നായർ, ദേവി, പരേതരായ രാഘവൻ നായർ, ബാലൻ നായർ, കല്യാണി അമ്മ. സഞ്ചയനം ഞായറാഴ്ച.