ബാലുശ്ശേരി: അറപ്പീടിക മണ്ണാലത്ത് വാസുദേവൻ നായർ (87) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: അനിത, അനിൽ കുമാർ, ശശികല. മരുമക്കൾ: സുധാകരൻ, മനോജ്. സഹോദരി: നാരായണി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കരുമല തേനാക്കുഴി കാരക്കാട്ട് വളപ്പിൽ.