നാദാപുരം: ഇയ്യങ്കോട് പുത്തൻപീടികയിൽ താമസിക്കുന്ന മമ്മള്ളി ഹംസ (61) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: ഹഫ്സത്ത്, ഹഫ്സിന, അൻസിന, അർശിദ, മുഹമ്മദ് അഫ്നാസ്. മരുമക്കൾ: അബ്ദുസ്സമദ്, അശ്റഫ്, മുഹമ്മദ്, ശഫീഖ് സഖാഫി. സഹോദരൻ: കരീം.