പേരാമ്പ്ര: കടിയങ്ങാട് പരേതനായ കാഞ്ഞിരപ്പോയിൽ അമ്മദിെൻറ ഭാര്യ കൊല്ലിയിൽ മറിയം ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഇബ്രാഹിം, സുബൈദ. മരുമക്കൾ: സുബൈദ, പരേതനായ കുഞ്ഞമ്മദ്.