പയ്യോളി: റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫിസർ പരേതനായ വി.കെ. അബു മാസ്റ്ററുടെ ഭാര്യ പയ്യോളി പുതിയോട്ടിൽ നഫീസ (84) നിര്യാതയായി. മക്കൾ: അഡ്വ: വി.എ. നജീബ്, നസീം അബു, സുബൈദ, നജ്മ, നജിയ, നസരി. മരുമക്കൾ: ഡോ: പി.കെ മുഹ്സിൻ, ബഷീർ, കെ. മുഹ്സിൻ, ഡോ. അബ്ദുൽ സമദ്, നസീറ, ഷജില. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതയായ ഫാത്തിമ.