നന്മണ്ട: കുട്ടമ്പൂരിലെ വിളങ്ങോട്ടു പുറായിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: ദേവകി, പ്രഭാകരൻ, രാജൻ, ബാബു, പരേതനായ വേലായുധൻ. മരുമക്കൾ: പ്രസന്ന, ശൈലജ, വിനീത.