ചാത്തമംഗലം: നെച്ചൂളി ചക്കിക്കാവിൽ മാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: കൗസല്യ, പ്രകാശൻ, വിശ്വനാഥൻ, ഗിരീഷ് കുമാർ, അനീഷ്, പരേതനായ ശിവരാമൻ. മരുമക്കൾ: ചന്തുക്കുട്ടി, വിലാസിനി, ശ്രീജ, റെജി, ബുല്ല, പരേതയായ മല്ലിക.