ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ പരേതനായ കാവിൽകണ്ടി അബ്ദുല്ലക്കോയ ഹാജിയുടെ മകൻ അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഷാജി ആസിഫ്, ലൈല. മരുമക്കൾ: ഷബീബ്, ഷാഹിന. സഹോദരങ്ങൾ: റുഖിയ, ഡോ. ബഷീർ, റാസിദ, മഹബൂബ് എന്ന ബാവു, സുബൈർ.