പയ്യോളി : നടുത്താരേമ്മൽ രാരുകുട്ടി കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ചെറിയമ്മ. മക്കൾ: ലീല, ഇന്ദിര, കൃഷ്ണൻ, ഗിരീശൻ, ബാബു, സുധീഷ്, ഷൈമ. മരുമക്കൾ: പത്മനാഭൻ, , നാരായണൻ, ജയശ്രീ, അജിത, വിജി, നിമ്മി, പ്രമോദ്.