കിണാശ്ശേരി: കോഴിക്കോട് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയായിരുന്ന കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിനു പിൻവശം വായോട്ട്താഴം കെ.പി. മുഹമ്മദലി (66) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ബിനീഷ, ഷബീർ, ഷാജഹാൻ, സവാദ്. മരുമക്കൾ: റഫീഖ്, സജ്ന, റുബീന, ജസ്ന.