ഇരുവള്ളൂർ: കോറോത്ത് പൊയിൽ നെല്ലിവീട്ടിൽ പരേതനായ രാരുക്കുട്ടിയുടെ ഭാര്യ ശാരദ (76) നിര്യാതയായി. മക്കൾ: ഷാജു, പുഷ്പ, ബിന്ദു, നിഷ, പരേതനായ ബാബു. മരുമക്കൾ: സതീശൻ, പ്രേമൻ, വിപിൻ, ജയ, ജിഷ. സഞ്ചയനം ശനിയാഴ്ച.