കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ ശാന്തി വിഹാറിൽ മീനാക്ഷി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുകുട്ടി നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ശാന്ത, ഗീത, രാജൻ, രജനി. മരുമക്കൾ: രവീന്ദ്രൻ, മുത്തു കൃഷ്ണൻ, ജാനു, ഷൈനി, പരേതനായ രാജൻ.