കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകനും മുത്താമ്പിയിലെ വ്യാപാരിയുമായ കുന്നനാരി അമ്മദ് (അറഫ-62 ) നിര്യാതനായി. നടേരി പ്രിയദർശിനി ജീവകാരുണ്യ സഹായ സമിതി രക്ഷാധികാരിയായിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ച്യാലി. മാതാവ്: കുഞ്ഞയിഷ. ഭാര്യ: കുഞ്ഞാമിന. മക്കൾ: മുഹമ്മദ് റാഫി, റുഫീദ. മരുമക്കൾ: ജലീൽ, ഇർഷാന. സഹോദങ്ങൾ: കാസിം, മൂസ, അബൂബക്കർ, പാത്തുമ്മ, നഫീസ, സാറ, റംല, സൗദ.