ബാലുശ്ശേരി: കരുവള്ളിമ്മൽ അരിയായി (85) നിര്യാതയായി. മക്കൾ: ശ്യാമള, ഐ.കെ. രാജൻ. മരുമക്കൾ: ഗോപാലൻ, ബിന്ദു. സഹോദരങ്ങൾ: ജാനകി, കല്യാണി, ദേവി.