കോഴിക്കോട്: തണ്ണീർപന്തൽ കിഴക്കേപറമ്പിൽ ചോയിക്കുട്ടി (69) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: റൂബീഷ്, ജൂബീഷ്, വിപിൻലാൽ. മരുമക്കൾ: വിപിഷ, മൃദുല, അശ്വതി. സഹോദരങ്ങൾ: ശ്രീധരൻ, വസന്ത, ശ്യാമള.