ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി തോണ്ടുവാരിപ്പൊയിൽ ഹംസ (55) നിര്യാതനായി. ഭാര്യ: ഹാജറ. മകൾ: ഹബീബ. മരുമകൻ: ഷമീർ. സഹോദരങ്ങൾ: നഫീസ, മുഹമ്മദ്, ബഷീർ ഹാജി, മൂസ, ബുഷറ, പരേതയായ ആയിഷക്കുട്ടി.