എരഞ്ഞിപ്പാലം: പരേതനായ കുണ്ടൂര്‍ ബാലെൻറ (ചീഫ് സെക്യൂരിറ്റി ഓഫിസര്‍, ആറ്റമിക് എനര്‍ജി റിസര്‍ച്ച് സെൻറര്‍, രാജസ്ഥാന്) ഭാര്യ കമല (81) നിര്യാതയായി. മകന്: ഷജില്‍കുമാര്‍ (മാധ്യമപ്രവർത്തകൻ, ബംഗളൂരു). മരുമകള്‍: ശ്വേത. സഹോദരങ്ങള്‍: മോഹന്‍ദാസ് (കൊയിലാണ്ടി), പരേതരായ രാഘവന്, ഗംഗാധരന്, വിശ്വനാഥന്, ശാരദ, സതീദേവി.