കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിംമുഖത്ത് വലിയപുരയിൽ വിജയൻ (75) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: കവിത, രേഷ്മ, വൃന്ദ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുരേശൻ. മരുമക്കൾ: അശോകൻ, ജയാനന്ദൻ, സുരേന്ദ്രൻ.