നന്മണ്ട: പതിനാലെ നാലിലെ പിലാത്തോട്ടത്തിൽ പരേതനായ ഉത്തമെൻറ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: അജിത, ഷാജി, ബിന്ദു, ബീന, ബിനീഷ് കുമാർ. മരുമക്കൾ: ശേഖരൻ, ബാലസുബ്രഹ്മണ്യൻ, മഹേഷ് ബാബു, ശിവൻ കട്ടാങ്ങൽ, ഷൈമി. സഞ്ചയനം വെള്ളിയാഴ്ച.