കൊയിലാണ്ടി: കൊല്ലം കോട്ടവാതുക്കൽ പാത്തു(65) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: ഫൗസിയ, ജംഷീർ, ജെനീഷ്, ജെറീഷ, പരേതനായ ഫൈസൽ. മരുമക്കൾ: റാഫി, ഹാരിസ്, റഷ്മില, മുംതാസ്.