കോട്ടപ്പള്ളി: കണ്ണമ്പത്ത്കര വെളുത്ത പറമ്പത്ത് വലിയ പറമ്പത്ത് ബാലൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മജുനാഥ്, രഞ്ജിത്ത്, സൗമ്യ, രമ്യ. മരുമക്കൾ: സന്ദീപ് (പുതുപ്പണം), ഷനോജ് (എളയടം), ലിജിഷ. സഹോദരങ്ങൾ: രാജൻ, മാതു (കൈവേലി).